MS Dhoni comparison drawn after Rishabh Pant’s horrendous act in last over against Rajasthan Royals <br />ഇതിഹാസ നായകന്‍ എംഎസ് ധോണിയും ഇതുപോലെ നിയന്ത്രണം വിട്ട് കളത്തിലിറങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ധോണിയെ ഹീറോയാക്കി ചിത്രീകരിക്കുകയും കൈയടിക്കുകയും ചെയ്തവര്‍ ഇന്ന് റിഷഭ് പന്ത് ചെയ്യുമ്പോള്‍ കല്ലെറിയുന്നതിനോട് യോജിക്കാനാവില്ലെന്നാണ് ഒരു പറ്റം ആരാധകര്‍ പ്രതികരിക്കുന്നത്. <br />#MSDhoni #RishabhPant #IPL2022